Friday 24 February 2017

വിശുദ്ദ യൂദാശ്ളീഹായെ അപേക്ഷിക്കണേ. ( in Malayalam )

 വിശുദ്ദ  യൂദാശ്ളീഹായുടെ നൊവേന 
--------------------------------------------------------------------
( ഒൻപതു ദിവസം ഒൻപതു തവണ ചൊല്ലുക. നിങ്ങളുടെ പ്രാർത്ഥന തീർച്ചയായും  സഫലമാകും )    
---------------------------------------------------------------------------------
മിശിഹായുടെ  സ്നേഹിതനും വിശ്വസ്ത  ദാസനും   ആയ  വിശുദ്ദ  യൂദാശ്ളീഹായെ  ഏറ്റവുമ  കഷ്ടപ്പെടുന്ന   എനിക്ക്  വേണ്ടി  അപേക്ഷിക്കണേ .യാതൊരു   സഹായവും   ഫല സിദ്ധിയില്ലാതെ   വരുന്ന   സന്ദര്ഭവതിൽ  ഏറ്റവും   ത്വരിതവും    ഗോചരവുമായ    സഹായം   ചെയ്യുന്നതിന്  അങ്ങയ്ക്ക്  വിശേഷവിധിയായി    കിട്ടിയിരിക്കുന്ന  അനുഗ്രഹത്തെ   അങ്ങ്  ഉപയോഗിക്കണമേ. 

എന്റെ  എല്ലാം  ആവശ്യങ്ങളിലും  വിശിഷ്യാ (ആവിശ്യം  പറയുക ) അങ്ങേ  സഹായം   ഞാൻ  ആപേക്ഷിക്കുന്നു .

ഭാഗ്യപ്പെട്ട  യൂദാശ്ളീഹായെ ,അങ്ങേ  ഈ  അനുഗ്രഹത്തെ   ഞാൻ സദാ ഒരുക്കുമെന്നും , അങ്ങേ  സ്തുതികൾ  ലോകം   എങ്ങും  അറിയിക്കുമെന്നും  ഞാൻ  വാഗ്ദാനം  ചെയുന്നു . ആമേൻ 

No comments:

Post a Comment